തൊടുപുഴ: പുളിമൂട്ടിൽ പരേതനായ ഷെവലിയാർ ഔസേഫ് ചാക്കോ-ഗ്രേസി ദമ്പതികളുടെ മകൻ ചാക്കോ ജോസ് (മോൻ -67) നിര്യാതനായി. ഭാര്യ: ജെസി. മക്കൾ: നമിത, ശ്വേത, അശ്വത, മരിയ. മരുമക്കൾ: സുമിത് സർപ്പകളത്തിൽ (യു.എസ്.എ), ഡോ. ജോർജ്, ബിനു (ഖത്തർ), കിരൺ (യു.എസ്.എ).