കാഞ്ഞാർ: ഉണ്ണേച്ചുപറമ്പിൽ മുഹമ്മദ് ശരീഫ് (63) നിര്യാതനായി. മക്കൾ: അബ്ദുൽ ജബ്ബാർ, പരേതയായ റയ്ഹാനത്ത്, അഷ്റഫ് അലി, മമ്മാലി. മരുമക്കൾ: ഷിബിലി, സമീന, മുഹ്സിന, ആഷിദ.