തോപ്രാംകുടി: രാജമുടി പള്ളിക്കുന്നേൽ ഏലിയാമ്മ ജോർജ് (മോളി -63) നിര്യാതയായി. മക്കൾ: ജാൻസി, ജെസി, ജിൻസി. മരുമക്കൾ: സാബു, അനീഷ്, ജിജോ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഉപ്പുതോട് ഹോളി ഇമ്മാനുവൽ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.