തൊവരയാര്‍: പള്ളിയാടിയില്‍ പരേതനായ തോമസ് വര്‍ഗീസിന്റെ ഭാര്യ ഏലിക്കുട്ടി തോമസ് (85) നിര്യാതയായി. മക്കള്‍: വര്‍ഗീസ്, കുര്യാക്കോസ്, മാത്യു, ലിസി, സിസ്റ്റർ എലിസബത്ത്, റെജി. മരുമക്കള്‍: ലിസമ്മ, മിനി, ജൂബി, ജോസഫ്, റോണി. സംസ്കാരം ശനിയാഴ്ച വൈകീട്ട് 5.30ന് തൊവരയാര്‍ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയില്‍.