ആനവിലാസം: തേക്കുംകാട്ടില്‍ ജോണിന്റെ മകന് ജോസ് ജോണ്‍ (60) നിര്യാതനായി. മാതാവ്: പരേതയായ റോസമ്മ. ഭാര്യ: ശോഭ. മക്കള്‍: ഡെല്‍ന ജോസ്, ഡോണ ജോസ്. സഹോദരങ്ങൾ: സിസ്റ്റര്‍ ലില്ലി മരിയ എഫ്.സി.സി (സെന്റ് മേരീസ് സ്കൂള്‍, പുഞ്ചവയല്‍), സിസ്റ്റര്‍ റോസ്മിന്‍ എസ്.എ.ബി.എസ് (പ്രിന്‍സിപ്പല്‍, മേരിമാതാ പബ്ലിക് സ്കൂള്‍, ഇടക്കുന്നം). സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് ആനവിലാസം സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.