പനയമ്പാല: കല്ലകടമ്പില് കരിപ്പോട്ട് കെ.വി. ആന്‍ഡ്രൂസ് (ഉണ്ണി -90) നിര്യാതനായി. കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: മാടപ്പള്ളി കുട്ടന്‍ചിറ ചിന്നമ്മ. മക്കള്‍: ബീന (അലൈന്‍), ബോബി (ദുബൈ). മരുമക്കള്‍: മോനിച്ചന്, റെനി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വസതിയിലെ ശുശ്രൂഷക്കുശേഷം 11.30ന് പനയമ്പാല സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.