ചങ്ങനാശ്ശേരി: ഇടിഞ്ഞില്ലം കേളശ്ശേരില്‍ പരേതനായ ശ്രീധരന്‍പിള്ളയുടെ (റിട്ട. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, കെ.എസ്.ആര്.ടി.സി) ഭാര്യ കെ.കെ. പൊന്നമ്മ (91) നിര്യാതയായി. മക്കള്‍: പി.എസ്. വിജയകുമാരന്‍ നായര്‍, പ്രസന്നകുമാരി, സുവര്‍ണകുമാരി, പത്മകുമാരി, മോഹനകുമാര്‍, കുസുമകുമാരി. മരുമക്കള്‍: മായ, രാജി, കെ.പി. വീജയന്, പരേതരായ അച്യുതന് നായര്‍, എന്‍.ആര്. ദാസ്, ചന്ദ്രശേഖരന്. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍.