മുണ്ടക്കയം: പുത്തൻവീട്ടിൽ ഫാ. പി.സി. ദേവസ്യയുടെ ഭാര്യ ഏലിയാമ്മ ദേവസ്യ (85) നിര്യാതയായി. കാഞ്ഞാർ കൂവപ്പളി നടുവിലേടത്ത് കുടുംബാംഗമാണ്. മക്കൾ: മാത്യു, മാനുവൽ പി. ദേവസ്യ, റേച്ചൽ ജോസഫ്, അനിലറ്റ് ജേക്കബ്, ജേക്കബ് ദേവസ്യ, ജോൺസൺ ദേവസ്യ. മരുമക്കൾ: പൊന്നമ്മ മാത്യു, റോസമ്മ മാനുവൽ, ജോസഫ് ഈപ്പൻ, ജേക്കബ് ടി. കോശി, അനു ജേക്കബ്, സോണ ജോൺസൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് മുണ്ടക്കയം ഹോളി ട്രിനിറ്റി പള്ളി സെമിത്തേരിയിൽ.