കോളേരി: പാപ്ലശ്ശേരി തൃക്കടംകുന്നേൽ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ഖദീജ ബീവി (71) നിര്യാതയായി. മക്കൾ: ജമീല, ആബിദ, അബ്ദുൾ കരീം, അബ്ദുൾ കലാം, സലീം, സുബൈർ. മരുമക്കൾ: മൊയ്തു, മൂസ, സക്കീന, സുലൈഖ, സൽമത്ത്, സജ്ന.