പൊന്നാനി: പൊന്നാനി കോട്ടത്തറയിൽ പരേതനായ തിരുമനശ്ശേരി കോട്ടയിൽ ശ്രീധര രാജയുടെ മകൻ മുരളീധരൻ (അപ്പു-62) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ശ്രീവിദ്യ, വീണ.