എരമംഗലം: ചേരിക്കല്ല് കാളംപറമ്പിൽ ആയിശുമ്മ (73) നിര്യാതയായി. മക്കൾ: അബ്ദുട്ടി, ഹനീഫ, സുലൈമാൻ, അലി, കുഞ്ഞിമോൾ, ഫാത്തിമ, ബൽകീസ്, സൈനബ, സീനത്ത്.