മാറഞ്ചേരി: പുറങ്ങ് പരേതനായ കാട്ടത്തേൽ അവറുവിന്റെ ഭാര്യ ഓനാക്കൽ ഉമ്മു (95) നിര്യാതയായി. മക്കൾ: നഫീസ, കുഞ്ഞിമോൻ, ബാപ്പുട്ടി, ഫാത്തിമ, ബഷീർ, ഹുസൈൻ. മരുമക്കൾ: സിദ്ദീഖ്, സഫിയ, റുഖിയ, സഫിയ, ഹംസ, ഷാഹിന, താഹിറ. ഖബറടക്കം ശനിയാഴ്ച കാലത്ത് 9.30ന് പുറങ്ങ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.