താനൂർ: കെ. പുരം താടിപ്പടി പരേതനായ പുളിക്കപ്പറമ്പിൽ അബ്ദുറഹ്മാന്റെ മകൻ സിദ്ദീഖ് (60) നിര്യാതനായി. മാതാവ്: ആയിശക്കുട്ടി. ഭാര്യ: ആസ്യ. മക്കൾ: മുഹമ്മദ് സാലിഹ്, നജ്മുന്നിസ, അസ്മ.
മരുമക്കൾ: ജംഷീർ, ജുബൈരിയ. സഹോദരങ്ങൾ: അബ്ദുല്ലക്കുട്ടി, അബ്ദുൽ ഖാദർ, ഫാത്തിമ, സാജിദ.