കൊടിഞ്ഞി: അൽ അമീൻ നഗർ പരേതനായ സി.പി. മുഹമ്മദ് ഹാജിയുടെ മകൻ അബ്ദുൽ കരീം (ചെറിയ ബാവ-69) നിര്യാതനായി. ഭാര്യ: എട്ടുവീട്ടിൽ കുഞ്ഞിപ്പാത്തുമ്മ. മക്കൾ: നൂർ മുഹമ്മദ്, ഷംസാദലി, നഫീസത്തു സുനിത. മരുമക്കൾ: നസീർ ചെറുമുക്ക്, സജീല, നാദിറ. സഹോദരങ്ങൾ: അബ്ദുൽ അസീസ്, യൂനുസ്, ഷാജഹാൻ, ജഹാംഗീർ, ഖദീജ, ഫാത്തിമ, സുലൈഖ, സുബൈദ, പരേതനായ ഇഖ്ബാൽ.