താനാളൂർ: പകര ആറങ്ങോട്ടു പാടം ഇടമരത്ത് കുഞ്ഞിമുഹമ്മദ് ഹാജി (70) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മകൾ: സക്കീന. മരുമകൻ: അബ്ദുസ്സലാം മീനടത്തൂർ. സഹോദരങ്ങൾ: പരേതരായ കോയാമു, ചെറിയ മുഹമ്മദ്, തിത്തീരു, കുഞ്ഞിക്കതിയ, ബീര്യ കുട്ടി.