ചേലേമ്പ്ര: പുലുംകുന്ന് കുണ്ടാറ്റിൽ ഇസ്മായിൽ (78) നിര്യാതനായി. ഭാര്യ: പാത്തേയ്. മക്കൾ: നാസർ, നിസാർ, വീരാൻകോയ, സാജിദ, അസ്മാബി, സക്കീന, റിയാസ്. മരുമക്കൾ: സമ്മദ്, ഹുസൈൻ, സുഹറ, റസിയ, സുലൈഖ, സുമയ്യ, പരേതനായ കബീർ.