എടവണ്ണപ്പാറ: അരീക്കര ഇല്ലത്ത് നാരായണൻ നമ്പൂതിരി (83) നിര്യാതനായി. ഭാര്യ: പരേതയായ ഉമാദേവി അന്തർജനം (കേശമംഗലം). മക്കൾ: ദാമോദരൻ നമ്പൂതിരി (പരിഹാരപുരം മേൽശാന്തി), ഗീത അന്തർജനം (പുതിയടം). മരുമക്കൾ: തങ്കമണി അന്തർജനം (താഴെക്കാട്ട് മന), പുരുഷോത്തമൻ നമ്പൂതിരി (തിനൂർ പുതിയടം). സഹോദരങ്ങൾ: ദാമോദരൻ നമ്പൂതിരി, കേശവൻ നമ്പൂതിരി, ശങ്കരൻ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി, പരേതരായ കൃഷ്ണൻ നമ്പൂതിരി, സാവിത്രി അന്തർജനം (പുഴക്കര ഇല്ലം).