പൂക്കോട്ടുംപാടം: പറമ്പ, പരേതനായ കൊട്ടപ്പുറത്ത് ബാലഭാസ്കരൻ നായരുടെ ഭാര്യ ലീലാവതിയമ്മ (75) നിര്യാതയായി. മക്കൾ: പത്മകുമാരി, ഗിരിവാസൻ, ബിന്ദു. മരുമക്കൾ: ഭവാനിശൻ, ബാബു, ലളിത.