കോട്ടക്കൽ: മണിക്കൂറുകൾക്കുള്ളിൽ അയൽവാസികൾ മരിച്ചു. കുറ്റിപ്പുറം വടക്കേതല പൂളക്കൽ ആയിശക്കുട്ടി (85) ആണ് ആദ്യം മരിച്ചത്. ഇവരെ സന്ദർശിച്ച് മടങ്ങിയ കൂത്തുമാടൻ ശരീഫിന്റെ ഭാര്യ ഫസീല (35) കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
ആയിശക്കുട്ടിയുടെ മക്കൾ: രായിൻകുട്ടി, പരതനായ മുഹമ്മദ്. ഫസീലയുടെ മക്കൾ: മുഹമ്മദ് മിൻഹാജ്, റിൻഫ ഫാത്തിമ.