കായംകുളം: പെരിങ്ങാല തെക്കുടുക്കത്ത് (ഇല്ലിക്കുളം) രാധാകൃഷ്ണൻ പിള്ള (82) നിര്യാതനായി. ഭാര്യ: പരേതയായ രാധാദേവി. മക്കൾ: വിഷ്ണുപിള്ള (ദുബൈ), അശ്വതി പിള്ള (അമേരിക്ക), ആരതി പിള്ള (സിംഗപ്പൂർ). മരുമക്കൾ: പ്രീത വിഷ്ണു, സുധീർ, അരുൺ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.