മാരാരിക്കുളം: തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് കോലാഞ്ഞിയിൽ കാഞ്ഞിരപ്പള്ളി പ്ലാക്കൽ തോമസിന്റെ ഭാര്യ അന്നക്കുട്ടി (86) നിര്യാതയായി. മകൻ: അജി. മരുമകൾ: നിഷ.