ഹരിപ്പാട്: കുമാരപുരം പൊത്തപ്പള്ളി വടക്ക് രാംലീലയിൽ (കേമല്ലിൽ)പരേതനായ ജി. രാമകൃഷ്ണൻ നായരുടെ ഭാര്യ കെ.വി. ലീലാമ്മ പിള്ള (85) നിര്യാതയായി. മക്കൾ: ആർ. വേണുഗോപാൽ, എൽ. ധനലക്ഷ്മി, ആർ. ഉണ്ണികൃഷ്ണൻ, ആർ. നന്ദകുമാർ, എൽ. സിനി. മരുമക്കൾ: ശ്രീലത, വിജയലക്ഷ്മി, ശ്രീദേവി, രാമചന്ദ്രൻ നായർ, പരേതനായ സുകുമാരൻ നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.