ആലപ്പുഴ: മുഹമ്മദൻസ് ടീച്ചേഴ്സ് ട്രെയിനിങ് കോളജ് റിട്ട. പ്രിൻസിപ്പൽ സനാതനപുരം ചങ്ങനാശ്ശേരിമുക്ക് താന്നിക്കൽ വീട്ടിൽ അബ്ദുൽ അസീസ് കുഞ്ഞ് (81) നിര്യാതനായി. കറ്റാനം ഇലിപ്പക്കുളം താന്നിക്കൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ അലിഉമ്മ. മക്കൾ: ഷാജി, ഷീജ (കായംകുളം മജിസ്ട്രേറ്റ് കോടതി സൂപ്രണ്ട് ). മരുമക്കൾ: നാസർ (റിട്ട. കെ.എസ്.ഇ.ബി എ.ഇ), ജാസ്മിൻ.