മട്ടാഞ്ചേരി: ബി.എസ്.എസ് റോഡ് പുതുക്കാട്ട് പറമ്പ് വീട്ടിൽ പി.എച്ച്. റഫീഖ് (64) നിര്യാതനായി. ഇളയകോവിലകം മുസ്ലിം മഹല്ല് സെക്രട്ടറിയായിരുന്നു. ഭാര്യ: ദൗലത്ത്. മക്കൾ: നിയാസ്, നിസിയ, നിമിത. മരുമക്കൾ: ഷബാന, ജിനാസ്, ഫാരിസ്. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് പടിഞ്ഞാറെക്കോട് മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ.