ഫോർട്ട്കൊച്ചി: കൽവത്തി നാലാംലെയ്ൻ വലിയപീടിക വീട്ടിൽ പരേതനായ വി.കെ. മുഹമ്മദിന്റെ മകൻ വി.എം. അബൂബക്കർ (77) ബഹ്റൈനിൽ നിര്യാതനായി. മാതാവ്: പരേതയായ ഐഷ ഉമ്മ. ഭാര്യ: ജുമൈലത്ത്. മക്കൾ: റൗഫ്, റഫീഖ്, റസിയ. മരുമക്കൾ: നൗഷാദ്, ബിജിലി, മുനീറ. ഖബറടക്കം ബഹ്റൈനിൽ കുവൈത്തി പള്ളി ഖബർസ്ഥാനിൽ നടത്തി.