അങ്കമാലി: മാമ്പ്ര പറമ്പിവീട്ടിൽ പരേതനായ അന്തോണിക്കുട്ടിയുടെ ഭാര്യ ബേബി (80) നിര്യാതനായി. താന്നിപ്പുഴ മാണിക്കത്താൻ കുടുംബാംഗമാണ്. മക്കൾ: ഷീബ, ഷാജൻ (റിട്ട. അഗ്നിരക്ഷാസേന), ഷാലി, ഷീജോ (സി.ഐ.എസ്.എഫ്). മരുമക്കൾ: ഫ്രാൻസിസ്, സിന്ധു (പ്രിൻസിപ്പൽ, ഐ.ടി.ഐ, കാസർകോട് വെസ്റ്റ് എളേരി), ആന്റു, പ്രിയ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് മാമ്പ്ര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.