മഞ്ഞപ്ര: പല്ലുകുന്ന് കോലഞ്ചേരി പൗലോയുടെ മകൻ ജോണി (65) നിര്യാതനായി. ഭാര്യ: പറവൂർ മാളിയേക്കൽ കുടുംബാംഗം വത്സ. മക്കൾ: അഭിലാഷ്, അനൂപ് (ജർമനി). മരുമക്കൾ: ജെയ്നി, നിഷ (ജർമനി). സഹോദരങ്ങൾ: ജോസ് (വിയന്ന), ലില്ലി, ജോർജ് (വിയന്ന), മേഴ്സി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് മാണിക്യമംഗലം സെന്റ് റോക്കീസ് പള്ളി സെമിത്തേരിയിൽ.