കൂത്താട്ടുകുളം: ഇലഞ്ഞി പെരുമ്പടവം ഇടപ്പറമ്പിൽ ശശീന്ദ്രൻ (കുഞ്ഞുമോൻ -67) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: അനു, അഞ്ജു, അശ്വതി. മരുമക്കൾ: രാജേഷ്, ദിനീഷ്, രഞ്ജിത്ത്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.