കളമശ്ശേരി: ഗവ. പോളിടെക്നിക് റിട്ട. പ്രിൻസിപ്പൽ ചേനക്കാല ഐ.ടി.ഐ റോഡ് ഉഷസിൽ ഗംഗാധരന്റെ ഭാര്യ സുഭദ്ര (മണി -82) നിര്യാതയായി. പരേതനായ ഡോ. കെ.ബി. കടക്കലിന്റെ മകളാണ്. മക്കൾ: നിലീന, നന്ദിത. മരുമകൻ: സന്തോഷ് (റിട്ട. മാനേജർ, ബാങ്ക് ഓഫ് ഇന്ത്യ).