മൂവാറ്റുപുഴ: കാവുങ്കലകത്ത് പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി (88) നിര്യാതയായി. മക്കൾ: ജയിൻ, ഷൈൻ, ഹൈൻ. മരുമക്കൾ: ജിബി ജോസഫ്, എൽദോ വർഗീസ് പള്ളിക്കര, ഷിജി ഹൈൻ ഓമല്ലൂർ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് മൂവാറ്റുപുഴ സെന്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.