കാക്കനാട്: നെയ്തേലിൽ വീട്ടിൽ പരേതനായ അഹമ്മദിന്റെ മകൻ മക്കാർ (68) നിര്യാതനായി. കെ.ബി.പി.എസ് റിട്ട. ജീവനക്കാരനാണ്. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: സിംന, മുഹമ്മദ് സജീർ (തെങ്ങോട് അക്ഷയ സെൻറർ). മരുമകൻ: നെബുൽ (ദുബൈ). ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് തൃക്കാക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.