പറവൂർ: പുത്തൻവേലിക്കര ചെറുകടപ്പുറം കളപ്പുരക്കൽ ലോനൻ കുട്ടി (88) നിര്യാതനായി. ഭാര്യ: പരേതയായ അന്നം. മക്കൾ: ത്രേസ്യാമ്മ, എൽസി, മോളി, റോസിലി, ജോയ്. മരുമക്കൾ: ജോസഫ്, ടോമി, പോൾസൺ, ബെന്നി, ജിജി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ചെറുകടപ്പുറം ഫാത്തിമമാതാ പള്ളി സെമിത്തേരിയിൽ.