ഇടപ്പള്ളി: ചങ്ങമ്പുഴ റോഡിൽ മഞ്ജിമയിൽ അന്തിക്കാട് ചങ്കരത്ത് പരേതരായ ഗോവിന്ദൻ നായരുടെയും ജാനകിയമ്മയുടെയും മകൻ സി.എസ്.എൻ. മേനോൻ (ശങ്കരനാരായണ മേനോൻ -80) നിര്യാതനായി. മാതൃഭൂമി കൊച്ചി യൂനിറ്റിലെ മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: കലാമണ്ഡലം ചന്ദ്രിക മേനോൻ (റിട്ട. അധ്യാപിക, ഫാക്ട് സ്കൂൾ). മക്കൾ: മനോജ് മേനോൻ (എച്ച്.ആർ ഹെഡ് ഗ്ലാഡ്സ്റ്റോൺ ഫാർമ, ചെന്നൈ), മഞ്ജരി സത്യൻ. മരുമക്കൾ: കമല മനോജ് (ടീച്ചർ, സരസ്വതി വിദ്യാനികേതൻ), സത്യൻ മേനോൻ (ഫിനാൻസ് ഹെഡ്, സൗദി).