ആലുവ: തായിക്കാട്ടുകര ദാറുസ്സലാം ഹെൽത്ത് സെന്ററിനുസമീപം താമസിക്കുന്ന പന്തലക്കോടത്ത് പരേതനായ അഹമ്മദിന്റെ മകൻ അബ്ദുൽ കരീം (77) നിര്യാതനായി. ഭാര്യ: തച്ചവള്ളത്ത് കുടുംബാംഗം ഐശുമ്മ. മക്കൾ: നൗഷാദ്, റഷീദ്, സൗദ, സീന. മരുമക്കൾ: നാസർ, ഷംസു, സുനിത, സജന.