അലനല്ലൂർ: പാലക്കാഴി ജവഹർ കോളനിയിലെ ചോലയിൽ ബാബുരാജ് (മണി-64) നിര്യാതനായി. പാലക്കാഴിയിലെ താര ഹോട്ടൽ ഉടമയായിരുന്നു. ഭാര്യ: സുലോചന. മക്കൾ: ബിജു, ജിനു, ജിജി. മരുമക്കൾ: വിനോദ്, വിജയരാഘവൻ, അശ്വതി.