വടവന്നൂർ: പട്ടതലച്ചിയിൽ മുകുന്ദൻ (72) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: നളിനി, നന്ദിനി, നന്ദകുമാർ, ശിവകുമാർ. മരുമക്കൾ: സേതുമാധവൻ, രവീന്ദ്രൻ, രമ്യ, അനില. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് തിരുവില്വാമല ഐവർമഠത്തിൽ.