വടവന്നൂർ: കരിപ്പാലി പള്ളിത്തൊടിക്കളത്തിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ മകൻ ഹിദായത്തുല്ല (49) നിര്യാതനായി. ഭാര്യ: വഹിദ. മക്കൾ: എച്ച്. ആഷിക്ക്, എച്ച്. അഫ്സൽ. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12ന് തങ്കയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.