വടക്കഞ്ചേരി: കണ്ണമ്പ്ര ചല്ലിപറമ്പ് കുണ്ടുകാട് വീട്ടിൽ അമ്മിണി (72) നിര്യാതയായി. ഭർത്താവ്: പരേതനായ പള്ളി. മക്കൾ: മുരളി, പരേതനായ രാമചന്ദ്രൻ. മരുമക്കൾ: സുനിത, കുഞ്ഞുലക്ഷ്മി. സഹോദരി: സരോജിനി.