വടക്കഞ്ചേരി: കണ്ണമ്പ്ര ചല്ലിപറമ്പ് ചേവക്കോട് വീട്ടിൽ സുരേഷ് (51) നിര്യാതനായി. പിതാവ്: കുമാരൻ. മാതാവ്: സുഭദ്ര. ഭാര്യ: അനിത. മക്കൾ: സുചിത്ര, അഞ്ജലി. മരുമകൻ: പ്രശാന്ത്.