വടക്കഞ്ചേരി: കിഴക്കഞ്ചേരി ഒടുകിൻചോട് തേക്കുംകാട്ടിൽ വീട് ജോസ് (61) നിര്യാതനായി. കന്നിമേരി ലുവാൻസ് എസ്റ്റേറ്റ് സൂപ്രണ്ട് ആയിരുന്നു. ഭാര്യ: ശോഭ. മക്കൾ: ഡെൽന, ഡോണ. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് കുമളി ആനവിലാസം സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ.