വടക്കഞ്ചേരി: പരുവാശ്ശേരി മുളന്തനോട് വീട്ടിൽ വിജയൻ (69) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: ജിനീഷ്, ജിനീദ്, ജിനിത. മരുമക്കൾ: ബാബു, അമൃത, സുജ. സഹോദരങ്ങൾ: ശിവൻ, പാർവതി, തങ്കമ്മ, ശാന്ത, കനകം. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.