ആനക്കര: മതുപ്പുള്ളി വടക്കൂട്ടുവളപ്പില് നാരായണന് (90) നിര്യാതനായി. ഭാര്യ: ശാരദ. മക്കള്‍: പീതാംബരന്, ലളിതാംബിക, മല്ലിക, പ്രസന്ന, സുപ്രഭ. മരുമക്കള്‍: ശ്രീലത, ബാലകൃഷ്ണന്, സുകുമാരന്‍, ഉണ്ണികൃഷ്ണന്, ദിനേശന്.