പത്തിരിപ്പാല: മാങ്കുറുശികുണ്ടുപറമ്പ് ചെല്ലപ്പൻ (74) നിര്യാതനായി. ഭാര്യ: ചിന്ന. മക്കൾ: ജയപ്രകാശ്, രജനി, സജിനി. മരുമക്കൾ: വിനീത, രാജാമണി, പരേതയായ കൃഷ്ണൻ കുട്ടി.