പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം പുന്നേക്കാട്ടുപറമ്പിൽ നാരായണൻ (77) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: പ്രിയസുധ, ജയസുധ, പ്രേമസുധ, സുധീഷ്. മരുമക്കൾ: വാസു, സുന്ദരൻ, ചന്ദ്രമോഹൻ, കവിത.