ആലത്തൂർ: കാവശ്ശേരി കല്ലേപ്പുള്ളി നീലംകുളം വീട്ടിൽ പരേതനായ കിട്ട ചാമി എഴുത്തച്ഛന്റെ ഭാര്യ രുഗ്മിണി അമ്മ (86) നിര്യാതനായി. മക്കൾ: സ്വാമിനാഥൻ, നാണു കുട്ടൻ, ബാലകൃഷ്ണൻ, അയ്യപ്പൻ, സജീവ് കുമാർ, വേശ, പരേതരായ കൃഷ്ണൻകുട്ടി, ഉണ്ണികൃഷ്ണൻ, രവി, സുധാകരൻ. മരുമക്കൾ: വിജയകുമാരി, ശ്രീലത, വസന്തകുമാരി, റോജ, കുമാരി, പ്രേമ, ഗിരിജ, പ്രസന്ന, വിദ്യ, ശിവശങ്കരൻ.