കുനിശ്ശേരി: കോലേപ്പാടം വീട്ടിൽ പരേതനായ രാധാകൃഷ്ണന്റെ ഭാര്യ ഭാഗ്യവതി (73) നിര്യാതയായി. മക്കൾ: കിഷോർ (പെരിങ്ങോട്ടുകുറിശ്ശി വില്ലേജ് ഓഫിസ്), മഹേഷ് (തൃശൂർ കോർപ്പറേഷൻ). മരുമകൾ: ശ്രീജ (സി.എഫ്.ഡി സ്കൂൾ മാത്തൂർ). സഹോദരങ്ങൾ: സായ് ഗോപാൽ (തമിഴ്നാട് ഫോറസ്റ്റ്), സുമതി (റിട്ട. അധ്യാപിക), സാവിത്രി, സുജാത (റിട്ട. റബർ ബോർഡ്). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.