ആലത്തൂർ: ബി.എസ്.എൻ.എൽ റിട്ട. ചീഫ് അക്കൗണ്ട്സ് ഓഫിസർ ചിറ്റിലഞ്ചേരി കാത്താം പൊറ്റതുടിക്കോട് പുത്തൻ വീട്ടിൽ കുഞ്ഞൻ എഴുത്തച്ഛൻ (73) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: സതീഷ് കുമാർ, നിർമല, സുമംഗല. മരുമക്കൾ: മോഹനൻ, സജീവ് കുമാർ, സജിത.