മണ്ണാർക്കാട്: ചങ്ങലീരി കുന്നക്കാലൻ അബൂബക്കർ (70) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: ഖദീജ, ഹഫ്സത്ത്, റിയാസുദ്ദീൻ (അധ്യാപകൻ, സി.ജെ.ബി സ്കൂൾ കിണാശ്ശേരി), മൻസൂർ (ദുബൈ), സക്കീർ ഹുസൈൻ. മരുമക്കൾ: ജാഫർ (പാലക്കാട്), ഉമ്മർ (വാക്കട),ഷാഹിദ, നുസ്റത്ത്, റസീന.