അകത്തേത്തറ: തട്ടുറുമ്പക്കാട്ടില് പരേതനായ വേലായുധന്റെ മകന് രാമകൃഷ്ണന് (59) നിര്യാതനായി. ഭാര്യ: കണ്ണാടി കനകത്തു വീട്ടില്‍ ഗീത. മക്കള്‍: രാധിക, ലതിക. മരുമക്കള്‍: കെ.പി. സതീഷ് കുമാര്‍, എം. വിപിന്‍കുമാര്‍. സഹോദരങ്ങള്‍: കുമാരന്, നാരായണന്, രാമചന്ദ്രന്, പരേതനായ മണികണ്ഠന്.