ആദ്യർ: ആദുരിലെ പ്രമുഖ വ്യവസായിയും ആദൂർ ജമാഅത്ത് അൻസാറുദ്ദിൻ കമ്മിറ്റി മുൻ പ്രസിഡന്റുമായ ആദുരിലെ മാഹിൻ ബാത്തിക്ഷ ഹാജി (84) വർധക്യ സംബന്ധമായ അസുഖത്തെ തുടർന്നു സ്വവസതിയിൽ വെച്ചു നിര്യാതനായി.
ഭാര്യ: ഉമ്മലിമ്മ. മക്കൾ: ഇബ്രാഹിം ഖലീൽ (എഞ്ചിനീയർ, സൗദി അറേബ്യ), കെ. തജ്ജുദ്ദിൻ ഹാജി, കെ. ഷബീർ ഹാജി, മിദ്ലാജ്. മരുമക്കൾ: സ്ജീന മംഗലാപുരം, ഫൗസിയാ പട്ട്ല, ലൈല ബാനു പുത്തൂർ, ഫാത്തിമ നൈന മംഗലാപുരം.
സഹോദരങ്ങൾ: കെ. മുഹമ്മദ്, സീതികുഞ്ഞി, ബഷീർ ഹാജി, കെ. ഷാഫി ഹാജി, കുഞ്ഞിബി ചവർത്തോടി, സാറാ ചേർക്കള, പരേതരായ കെ. അബ്ദുല്ല, കെ. കമല്ദ്ദിൻ ഹാജി.
ഖബറടക്കം ആദൂർ ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ വൈകുന്നേരം.